ഹോം › കേരളം

കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോകുന്നതിനിടെ ഒറ്റപ്പാലത്ത് എസ് ഐക്ക് നേരെ ആക്രമണം

By MJ Desk · 01 Apr 2025, 08:18 AM

പാലക്കാട് ഒറ്റപ്പാലത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ എസ് ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേർക്കാണ് ആക്രമണം നടന്നത്. അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അക്ബർ എന്ന പ്രതിയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ട് പേർ ചേർന്ന് പോലീസ് വാഹനം തടഞ്ഞുനിർത്തി എസ് ഐയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മീറ്റ്‌ന സ്വദേശികളായ വിവേക്, ഷിബു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളുമൊക്കെ വെച്ചാണ് ഇവർ എസ് ഐയെ ആക്രമിച്ചത്. പരുക്കേറ്റ എസ് ഐ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›