ഹോം › കേരളം

ഫോൺ, ഐ പാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ്; ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു

By MJ Desk · 12 Oct 2024, 02:29 PM

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ധിഖ് ഹാജരാക്കിയില്ല. 2016-17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്, ഫോൺ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പോലീസിനെ അറിയിച്ചു. എസ് പി മെറിൻ ജോസഫാണ് സിദ്ധിഖിനോട് കാര്യങ്ങൾ തിരക്കിയത് സിദ്ധിഖിനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി. 2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിരുന്നില്ലെന്ന് സിദ്ധിഖ് പറഞ്ഞു. തീയറ്ററിൽ വെച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല. ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവർത്തിച്ചു. സിദ്ധിഖ് ഇന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ കൈമാറി. നാല് അക്കൗണ്ട് വിവരങ്ങളാണ് ഇന്ന് പോലീസ് ആവശ്യപ്പെട്ട പ്രകാരം കൈമാറിയത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›