ഹോം › കേരളം

സിദ്ധിഖിന്റെ താത്കാലിക ജാമ്യം തുടരും; മുൻകൂർ ജാമ്യാപേക്ഷ അടുത്താഴ്ച പരിഗണിക്കും

By MJ Desk · 12 Nov 2024, 12:16 PM

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ധിഖിന്റെ താത്കാലിക ജാമ്യം തുടരും. തൊണ്ട വേദനയ ആയതിനാൽ കേസിലെ വാദം അടുത്താഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസ് മാറ്റിവെക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു സിദ്ധിഖിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കോൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണ് ഹാജരായി. താത്കാലിക ജാമ്യത്തിലുള്ള സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു രണ്ട് തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ചോദ്യങ്ങൾ അപ്രസക്തമാണെന്ന് സ്ഥിരം മറുപടിയാണ് സിദ്ധിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›