സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം
 

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകേണ്ടതായി വരും.