കിറ്റെക്‌സിന് ശ്രീലങ്കയുടെ ക്ഷണം;ലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ കൊച്ചിയിലെത്തി ചർച്ച നടത്തി

കിറ്റെക്സിന് ശ്രീലങ്കയിൽ നിന്നും ക്ഷണം. കിറ്റെക്സിന്റെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി
 

കിറ്റെക്‌സിന് ശ്രീലങ്കയിൽ നിന്നും ക്ഷണം. കിറ്റെക്‌സിന്റെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി ചർച്ച നടത്തി

നേരത്തെ ബംഗ്ലാദേശും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെലങ്കാനയുടെ ക്ഷണത്തെ തുടർന്ന് സാബുവും സംഘവും ഹൈദരാബാദിലെത്തി സർക്കാരുമായി ചർച്ച നടത്തിയിരുന്നു.