ഹോം › കേരളം

കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേരെ പാലക്കാട് വെച്ച് കല്ലേറ്; ഒരു യാത്രക്കാരന് ഗുരുതര പരുക്ക്

By MJ Desk · 07 Apr 2025, 10:41 AM

പാലക്കാട് ട്രെയിനിന് നേരെ കല്ലേറ്. കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് ലക്കിടി സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് കല്ലേറിൽ പരുക്കേറ്റത്. അക്ഷയ് സുരേഷിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
പൂർണ്ണ പേജ് കാണുക ›