ഹോം › കേരളം

സൂരജ് വധക്കേസ്: എട്ട് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, ഒരാൾക്ക് മൂന്ന് വർഷം തടവ്

By MJ Desk · 24 Mar 2025, 11:27 AM

മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വധിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. എട്ട് പ്രതികൾക്ക് ജീവപര്യന്തമാണ് തടവുശിക്ഷ. രണ്ട് മുതൽ 6 വരെയുള്ള പ്രതികൾക്കും 7 മുതൽ 9 വരെയുള്ള പ്രതികൾക്കുമാണ് ജീവപര്യന്തം തടവുശിക്ഷ 11ാം പ്രതിക്ക് മൂന്ന് വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് പ്രതികൾക്കുമാണ് ജീവപര്യന്തം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടിപി വധക്കേസ് പ്രതി ടികെ രജീഷ് എന്നിവരടക്കം എട്ട് പേർക്കാണ് ജീവപര്യന്തം ശിക്ഷ. 11ാം പ്രതി പ്രദീപിനാണ് 3 വർഷം കഠിന തടവ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›