ഹോം › കേരളം

സാങ്കേതിക തകരാര്‍: സ്്‌പൈസ് ജെറ്റ് വിമാനത്തിന് പുറപ്പെടാനായില്ല

By News Desk · 29 Jan 2025, 11:42 AM

നടുമ്പാശേരി: ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന് സാങ്കേതിക തകരാര്‍ കാരണം കൊച്ചിയില്‍നിന്നും ദുബൈയിലേക്കു പുറപ്പെടാനായില്ല. വിമാനം തകരാര്‍ പരിഹരിച്ച് എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായി പറയാന്‍ കമ്പനി അധികൃതര്‍ക്ക് സാധ്യമാവാതെ വന്നതോടെ യാത്രക്കാര്‍ ബഹളംവെച്ചു. 173 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടാന്‍ ഇരുന്ന വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി നീണ്ടത്. യാത്രക്കാരെ ഇന്നലെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. വിമാനം രാത്രിയില്‍ പുറപ്പെടുമെന്ന് ഇന്നലെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›