ഹോം › കേരളം

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് മുഖ്യമന്ത്രി

By MJ Desk · 19 Aug 2024, 12:28 PM

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് താമസിച്ചിരുന്നതിൽ ഭൂരിഭാഗവും കർഷകരാണെന്നും വായ്പയെടുത്ത വാഹനങ്ങളും മൃഗങ്ങളും ദുരന്തത്തിൽ നിന്ന് നഷ്ടമായെന്നും അതിനാലാണ് വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം മുന്നോട്ടു വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു മറ്റ് പല ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. സാധാരണരീതിയിൽ വായ്പ ഒഴിവാക്കുമ്പോൾ ആ തുക സർക്കാർ നൽകുന്നതാണ് പതിവ്. എന്നാൽ ആ നടപടിയും ബാങ്കേഴ്‌സ് സമിതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു വയനാടിന്റെ പുനരധിവാസത്തിന് രാജ്യവും ലോകവും ഒപ്പം നിൽക്കുന്നുണ്ട്. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി നൽകിയ 10,000 രൂപയിൽ നിന്ന് ഇഎംഐ ഈടാക്കിയ ഗ്രാമീൺ ബാങ്ക് നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›