ഹോം › കേരളം

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് മകൾ; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

By MJ Desk · 12 Feb 2025, 05:28 PM

ചേർത്തലയിൽ ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തിൽ മരിച്ച സജിയുടെ(46) ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സജിയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തു. ഞായറാഴ്ച രാവിലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സജി മരിച്ചത് ഒരു മാസം മുമ്പ് വീട്ടിൽ വീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ചേർത്തല പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സോണിയെ കസ്റ്റഡിയിലെടുത്തത്. തഹസിൽദാറുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ച് മൃതേദഹം പുറത്തെടുത്തത്. ഇനി പോസ്റ്റ്‌മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›