ഹോം › കേരളം

സിനിമ മേഖലയിൽ ക്രിയേറ്റീവ് ഘടകമാണ് ആവശ്യം; എല്ലാ മേഖലയിലുമുള്ളവർ ലഹരി ഉപയോഗിക്കുന്നു: സംവിധായകൻ ഒമർ ലുലു

By News Desk · 19 Apr 2025, 06:49 PM

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു. ആളുകൾക്ക് ബോധവത്കരണം നടത്തണം. സിനിമയിൽ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ട്. മദ്യവും ലഹരിയാണ്. ആളുകൾ എങ്ങനെ ഈ സാഹചര്യത്തിലേക്ക് എത്തുന്നതെന്ന് നോക്കണമെന്നും ഒമർ ലുലു വ്യക്തമാക്കി. സിനിമ സെറ്റിൽ മാത്രമല്ല എല്ലായിടങ്ങളിലും പരിശോധന വേണം. ഡോക്ടർമാർ, അധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നു. പിള്ളേരൊക്കെ ഹാപ്പി ആയിട്ടിരിക്കട്ടെ ഹാപ്പി ആയ ലൈഫ് മുന്നോട്ട് പോകണം. സിനിമാക്കാരെ മാത്രം മോശമായി ചിത്രീകരിക്കരുത്. സിനിമ മേഖലയിൽ ക്രീയേറ്റീവ് ആയ ഘടകമാണ് ആവശ്യം. സിനിമ ലൊക്കേഷനിൽ ക്രീയേറ്റീവ് മേഖലയിൽ തടസമാവാത്ത രീതിയിൽ പരിശോധന നടക്കട്ടെയെന്നും ഒമർ ലുലു പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›