ഹോം › കേരളം

സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം; അതിക്രമം കാണിച്ചത് ഉന്നതർ: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

By MJ Desk · 19 Aug 2024, 03:18 PM

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ പുറത്ത്. സർക്കാർ ഇന്നുച്ചയ്ക്ക് 2.30നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത് റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുകാണുന്ന ഗ്ലാമർ സിനിമക്കില്ല കാണുന്നതൊന്നും വിശ്വസിക്കാനാകില്ല സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിംഗ് ആർട്ടിസ്റ്റ് എന്ന് വിളിക്കുന്നു ഷൂട്ടിംഗ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും വിലക്കണം വിട്ടുവീഴ്ച ചെയ്യാൻ സമ്മർദം സിനിമാ മേഖലയിൽ വ്യാപക ചൂഷണം പോലീസിനെ സമീപിക്കാത്തത് ജീവഭയം കാരണം അതിക്രമം കാണിച്ചത് സിനിമയിലെ ഉന്നതർ സംവിധായകർക്കെതിരെയും മൊഴികൾ ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദം വിസമ്മതിച്ചാൽ ഭീഷണി മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരും വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്ര കുത്തും ആലിംഗന രംഗ 17 വട്ടം വരെ എടുപ്പിച്ചു പ്രൊഡക്ഷൻ കൺട്രോളർ വരെ ചൂഷകരാകുന്നു രാത്രി കാലങ്ങളിൽ വന്ന് മുറികളിൽ മുട്ടിവിളിക്കും പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›