മുസ്‌ലിം ലീഗിന് നാല് മന്ത്രിസ്ഥാനം മാത്രം; കോൺഗ്രസ്
May 16, 2026, 18:05 IST
തിരുവനന്തപുരം: അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ നാല് മന്ത്രി സ്ഥാനങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
നാല് മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും കോണ്‍ഗ്രസ് പറഞ്ഞു.