ഹോം › കേരളം

ഇ പിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല; വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്നും എംവി ഗോവിന്ദൻ

By MJ Desk · 15 Nov 2024, 05:06 PM

ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് സിപിഎം. വിവാദം ഒരുതരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇപി പറഞ്ഞത് പൂർണമായും വിശ്വസിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി തള്ളുകയാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല ഇതുമായി ബന്ധപ്പെട്ട് ഇപി ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കട്ടെ. ഇപിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ല. പിന്നെങ്ങനെയാണ് പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക. എഴുതാത്ത കാര്യങ്ങൾ എഴുതിയെന്ന് ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ഗൂഢാലോചനയാണ്. അതെല്ലാം അന്വേഷിക്കട്ടെ. സരിൻ ഊതിക്കാച്ചിയ പൊന്നാണെന്നാണ് ഇപി ജയരാജൻ പാലക്കാട് പോയി പറഞ്ഞതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›