ഹോം › കേരളം

തൊടുപുഴയിൽ വെച്ച് യുവനടൻ മോശമായി പെരുമാറി; പരാതി നൽകി നടി

By MJ Desk · 28 Aug 2024, 08:13 AM

2013ൽ തൊടുപുഴയിൽ വെച്ച് യുവനടൻ മോശമായി പെരുമാറിയെന്ന് കാണിച്ച് നടി പോലീസിൽ പരാതി നൽകി. നേരത്തെ യുവനടൻ തന്നെ തൊടുപുഴയിൽ വെച്ച് ആക്രമിച്ചതായി നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പരാതി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് നടിക്കെതിരെ ആരോപണം ഉയർന്നതോടെയാണ് പരാതി നൽകിയത് ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നിൽ നിന്ന് യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടൻ തലയൂരിയെന്നും ഇവർ പറയുന്നു ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കബളിപ്പിച്ചതായും നടി ആരോപിച്ചു. 2019ൽ ബ്ലെസിയുടെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യിപ്പിച്ചു. പിന്നീടാണ് തട്ടിപ്പ് മനസ്സിലായതെന്നും നടി പറയുന്നു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›