ഹോം › കേരളം

കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ല; വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കൾ: തിരുവഞ്ചൂർ

By MJ Desk · 27 Oct 2024, 11:32 AM

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് ഡിസിസി നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥാനാർഥി നിർണയം നടന്നത് കോൺഗ്രസിന്റെ ഭരണഘടന പ്രകാരമാണ്. പാർട്ടിക്കുള്ളിൽ പല പേരുകൾ പറഞ്ഞിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതവിടെ അവസാനിച്ചു. പാലക്കാട് ഒരു തിരിച്ചടിയും ഉണ്ടാകില്ല. കെ മുരളീധരനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു സിപിഎം ബിജെപിക്ക് നൽകിയ കത്തിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ഒരു കൺഫ്യൂഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഈ സന്ദർഭം വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കളാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election#thiruvanchoor radhakrishnan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›