ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. ചാത്തന്നൂരിൽവെച്ചാണ് വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികന് പരിക്ക്. എന്നാൽ പരിക്കേറ്റ ബൈക്ക് യാത്രികനെ
 

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. ചാത്തന്നൂരിൽവെച്ചാണ് വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

എന്നാൽ പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.