എറണാകുളത്ത് മയക്കുമരുന്നുമായി മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കൾ പിടിയിൽ

എറണാകുളത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. 45 എൽ എസ് ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു മലപ്പുറം സ്വദേശികളായ മുഹമ്മദ്
 

എറണാകുളത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. 45 എൽ എസ് ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹാരിസ്(21), ജുനൈസ്(19), കോഴിക്കോട് സ്വദേശി അമൽദേവ്(20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ഒരാൾ വിദ്യാർഥിയാണ്. ഒരു ലക്ഷം രൂപയിലേറെ വില വരുന്നതാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്‌