തൃശ്ശൂർ അഞ്ചേരിച്ചിറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശ്ശൂർ അഞ്ചേരിച്ചിറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ. മോഹനൻ(62), ഭാര്യ സുമ(50), മകൻ കിരൺ(24) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക
 

തൃശ്ശൂർ അഞ്ചേരിച്ചിറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ. മോഹനൻ(62), ഭാര്യ സുമ(50), മകൻ കിരൺ(24) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് ഇവർ എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.