മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണനം, ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നു: തൃശ്ശൂർ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശ്ശൂർ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമാണെന്ന് രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ വിമർശിക്കുന്നു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ് കെ ടി
 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശ്ശൂർ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമാണെന്ന് രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ വിമർശിക്കുന്നു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ്

കെ ടി ജലീൽ വഴി എൽ ഡി എഫ് നടത്തുന്നത് മുസ്ലിം പ്രീണനമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വർഗ സ്വഭാവമാണ്. ഇതേ പ്രീണനം എൽഡിഎഫും പിന്തുടരുകയാണ്. ചാണ്ടി ഉമ്മന്റെ വിവാദ പരാമർശത്തെയും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്.