വയനാട് പുൽപ്പള്ളി വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട് പുൽപ്പള്ളിക്ക് സമീപത്തുള്ള വെളുവല്ലി വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് യുവാവിനെ കൊന്നുതിന്ന കടുവായാണ് ഇതെന്നാണ് സംശയം. രണ്ട് വനംവകുപ്പ് ജീവനക്കാർക്കും
 

വയനാട് പുൽപ്പള്ളിക്ക് സമീപത്തുള്ള വെളുവല്ലി വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് യുവാവിനെ കൊന്നുതിന്ന കടുവായാണ് ഇതെന്നാണ് സംശയം. രണ്ട് വനംവകുപ്പ് ജീവനക്കാർക്കും കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിുന്നു

നാല് ദിവസം മുമ്പ് പള്ളിച്ചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. രണ്ടാഴ്ചക്കിടെ രണ്ട് പശുക്കിടാവുകളെയാണ് കടുവ കൊലപ്പെടുത്തിയത്.