ടി പി സെന്നിക്ക ദോസ്ത്, അസ്സലാമു അലൈക്കും, അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും; രൂക്ഷ പരിഹാസവുമായി രശ്മിത ചന്ദ്രൻ

അഭിഭാഷകൻ ഹരീഷ് വാസുദേവനെ ഹാരിസ് വാസുദേവനാക്കിയ ടിപി സെൻകുമാർ വെറും പോലീസ് മാനല്ല, നിയാണ്ടർതാൽ മാനാണെന്ന് അഭിഭാഷക രശ്മിത ചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മിതയുടെ പരിഹാസം ടി
 

അഭിഭാഷകൻ ഹരീഷ് വാസുദേവനെ ഹാരിസ് വാസുദേവനാക്കിയ ടിപി സെൻകുമാർ വെറും പോലീസ് മാനല്ല, നിയാണ്ടർതാൽ മാനാണെന്ന് അഭിഭാഷക രശ്മിത ചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മിതയുടെ പരിഹാസം

ടി പി സെന്നിക്ക ദോസ്ത്, അസ്സലാമു അലൈക്കും, വ അലൈക്കും അസ്സലാം, അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും, കട്ട വെയ്റ്റിംഗ് എന്നായിരുന്നു രശ്മിതയുടെ പോസ്റ്റ്.

മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽ ഡി എഫിനോ യൂഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെയൊക്കെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനയൊക്കെ അങ്ങനെ വിടേണ്ടതാണ് എന്നായിരുന്നു സെൻകുമാറിന്റെ പ്രസംഗം.

ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്….

Posted by Resmitha Ramachandran on Tuesday, January 14, 2020