സെൻകുമാറിന് എൻ ഡി എയുമായി ഒരു ബന്ധവുമില്ല; തള്ളിപ്പറഞ്ഞ് വി മുരളീധരൻ

ടി പി സെൻകുമാറിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. ടി പി സെൻകുമാറും സുഭാഷ് വാസുവും ചേർന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കും എസ് എൻ
 

ടി പി സെൻകുമാറിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. ടി പി സെൻകുമാറും സുഭാഷ് വാസുവും ചേർന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കും എസ് എൻ ഡി പിക്കും എതിരെ നടത്തുന്ന നീക്കങ്ങളെയാണ് മുരളീധരൻ തള്ളിപ്പറഞ്ഞത്

ടി പി സെൻകുമാറിന് എൻ ഡി എയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നും മുരളീധരൻ പറഞ്ഞു