{"vars":{"id": "89527:4990"}}

4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവർ പിടിയിൽ

 
കൊച്ചി: 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ. നെടുമ്പാശ്ശേരിയിലാണ് സംഭവം. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബർ ഡ്രൈവറായ റാഷിദ് വിൽപ്പനയ്ക്കായാണ് ക‍ഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.