ഹോം › കേരളം

പിപി ദിവ്യ പോലീസിന്റെ സംരക്ഷണയിൽ; അറസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല: സുരേന്ദ്രൻ

By MJ Desk · 27 Oct 2024, 10:27 AM

പിപി ദിവ്യ പോലീസിന്റെ സംരക്ഷണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദിവ്യയെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിലെ ഉന്നതന്റെ ഇടപാടുകൾ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാർട്ടിക്ക് നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണിൽ പൊടിയിടാൻ പറയുകയാണ്. മാധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിന് ജനം മറുപടി നൽകും. അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണ് എൻഎൻ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായത് സിപിഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. സാംസ്‌കാരിക നായകൻമാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. മാധ്യമപ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിന് പോലും വിലങ്ങിടാനാണ് ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k surendran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›