വടകരയിൽ കെ കെ രമ ആയിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ വടകരയിൽ ആർ എം പി സ്ഥാനാർഥി കെ കെ രമ മുന്നിൽ. 1733 വോട്ടുകൾക്കാണ് രമ മുന്നിട്ട് നിൽക്കുന്നത്. മണ്ഡലത്തിൽ മനയത്ത്
 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ വടകരയിൽ ആർ എം പി സ്ഥാനാർഥി കെ കെ രമ മുന്നിൽ. 1733 വോട്ടുകൾക്കാണ് രമ മുന്നിട്ട് നിൽക്കുന്നത്. മണ്ഡലത്തിൽ മനയത്ത് ചന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർഥി

അതേസമയം സംസ്ഥാനത്ത് ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽ ഡി എഫിനാണ് മുൻതൂക്കം. 80 സീറ്റുകളിൽ എൽ ഡി എഫും 58 സീറ്റുകളിൽ യുഡിഎഫും രണ്ട് സീറ്റുകളിൽ എൻ ഡി എയും മുന്നിട്ട് നിൽക്കുകയാണ്.