ഹോം › കേരളം

ലഹരിസംഘത്തെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം; കാല് ഒടിഞ്ഞു

By MJ Desk · 04 Mar 2025, 11:05 AM

തിരുവനന്തപുരത്ത് ലഹരിസംഘത്തെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം. അയിരൂർ പോലീസ് സ്‌റ്റേഷനിലെ ഷിർജുവിനാണ് പരുക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പോലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപ്പെട്ടു ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം തീരദേശത്ത് നടത്തിയ പോലീസ് റെയ്ഡിൽ ഒരാൾ പിടിയിലായി. പെരുമാതുറ സ്വദേശിയായ അസ്‌റുദ്ദീനാണ് പിടിയിലായത്. ഹാർബറുകളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് മലപ്പുറം തിരൂരങ്ങാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. പാറപ്പുറം സ്വദേശികളായ അഫ്‌സൽ, സൈഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›