തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.71 കോടി വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 1.29 കോടി പേർ പുരുഷ വോട്ടർമാരാണ് 1.41 കോടി സ്ത്രീ
 

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 1.29 കോടി പേർ പുരുഷ വോട്ടർമാരാണ്

1.41 കോടി സ്ത്രീ വോട്ടർമാർ, 282 ട്രാൻസ്ജൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരു അവസരം കൂടി നൽകും പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടുതൽ വേണമോയെന്ന കാര്യം പരിശോധിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.