ഹോം › കേരളം

നിലമ്പൂരിൽ വി എസ് ജോയ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകണം; നിലപാട് ആവർത്തിച്ച് അൻവർ

By MJ Desk · 18 Apr 2025, 03:36 PM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിഎസ് ജോയ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകണമെന്ന നിലപാടിലുറച്ച് പിവി അൻവർ. നിലമ്പൂരിൽ വിജയസാധ്യത വിഎസ് ജോയിക്കാണെന്ന് അൻവർ പറയുന്നു. എപി അനിൽ കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് അൻവർ നിലപാട് ആവർത്തിച്ചത് ആദ്യഘട്ടത്തിൽ തന്നെ വി എസ് ജോയിയുടെ പേര് അൻവർ ഉയർത്തിക്കാട്ടിയിരുന്നു. മുന്നണി പ്രവേശനം ഏറ്റവും വേഗതത്തിൽ നടന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അൻവർ പറഞ്ഞു കോൺഗ്രസ് സ്ഥാനാർഥി നിർണയം ഒരു തമാശയായി കാണാനാകില്ല. 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›