വയനാട് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.44ഓടെയാണ് സംഭവം. മാധവൻ എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാൾ കർണാടക സ്വദേശിയാണ്. മൃതദേഹം ബത്തേരി
 

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.44ഓടെയാണ് സംഭവം. മാധവൻ എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാൾ കർണാടക സ്വദേശിയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.