ഹോം › കേരളം

തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു

By MJ Desk · 24 Oct 2024, 05:20 PM

കോഴിക്കോട് അടിവാരം പൊട്ടിക്കൈയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. തോട്ടിൽ അലക്കി കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും യുവതി ഒഴുക്കിൽപ്പെടുകയുമായിരുന്നു അടിവാരം കിളിയൻകോടൻ വീട്ടിൽ സജ്‌നയാണ് മരിച്ചത്. സജ്‌ന ഒഴുകിപ്പോയതിന് പിന്നാലെ തെരച്ചിൽ നടത്തുന്നിനിടെയാണ് മൂന്ന് കിലോമീറ്റർ അകലെ മൃതദേഹം ലഭിച്ചത് സജ്‌നക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരാണ് സജ്‌ന ഒഴുക്കിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#death#sajna

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›