നിലമ്പൂർ ടൗണിൽ കാട്ടാനയുടെ ആക്രമണം; യുവാവിന് പരുക്കേറ്റു

നിലമ്പൂർ ടൗണിൽ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാട്ടാന ടൗണിലിറങ്ങിയത്. ആനയുടെ ആക്രമണത്തിൽ യുവവാിന് പരുക്കേറ്റു. നിലമ്പൂർ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരു മണിക്കൂറോളം
 

നിലമ്പൂർ ടൗണിൽ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാട്ടാന ടൗണിലിറങ്ങിയത്. ആനയുടെ ആക്രമണത്തിൽ യുവവാിന് പരുക്കേറ്റു. നിലമ്പൂർ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്.

ഒരു മണിക്കൂറോളം നേരം ആന ടൗണിൽ ഭീതി പടർത്തി. നാട്ടുകാരും റാപി് ആക്ഷൻ ഫോഴ്‌സും ചേർന്ന് ഒടുവിൽ ആനയെ വനത്തിലേക്ക് തന്നെ തുരത്തുകയായിരുന്നു. പുഴ കടന്നാണ് ആന ടൗണിലെത്തിയത്. നഗരത്തിലെ ഓഡിറ്റോറിയത്തിന്റെ മതിലും ആനതയുടെ ആക്രമണത്തിൽ തകർന്നു.