അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

അട്ടപ്പാടിയില് അവശനിലയില് കണ്ടെത്തിയ കുട്ടിക്കൊമ്പന് ചരിഞ്ഞു. ഷോളയൂര് പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയില് ആദ്യം കണ്ടെത്തിയത്. വായില് ഗുരുതര പരുക്കേറ്റ് അവശനിലയിലായിരുന്നു. ദിവസങ്ങളായി ഭക്ഷണമെടുക്കാന് കഴിഞ്ഞിരുന്നില്ല. ആരെയും
 

അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്.

വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയിലായിരുന്നു. ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആരെയും ആന അടുത്തേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നില്ല. അഞ്ച് വയസ്സുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. ആനക്ക് എങ്ങനെ പരുക്കേറ്റു എന്നതിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു