ഹോം › കേരളം

പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ

By MJ Desk · 21 Nov 2024, 10:12 AM

തിരുവനന്തപുരത്ത് സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ് ഐ അറസ്റ്റിൽ. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. വനിതാ സിവിൽ പോലീസ് ഓഫീസറാണ് വിൽഫറിനെതിരെ പരാതി നൽകിയത്. വീട്ടിലെത്തി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിളാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. നവംബർ 16ന് ജോലിക്കിടെ വനിതാ ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ കൊണ്ടുപോകുകയും വീട്ടിലെത്തിച്ച് ഉപദ്രവിച്ചെന്നുമാണ് പരാതി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rape case#si arrested

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›