തൃശ്ശൂർ അരിമ്പൂരിൽ യുവതി തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശ്ശൂർ അരിമ്പൂരിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എറവ് ചാലാപ്പിള്ളി പ്രസന്നയാണ് മരിച്ചത്. ഇവർ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. യുവതി വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്.
 

തൃശ്ശൂർ അരിമ്പൂരിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എറവ് ചാലാപ്പിള്ളി പ്രസന്നയാണ് മരിച്ചത്. ഇവർ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. യുവതി വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം സംസ്‌കാരം നടക്കും.