ഹോം › കേരളം

കോട്ടയം പാലായിൽ മയക്കുമരുന്ന് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ

By MJ Desk · 28 Mar 2025, 03:57 PM

കോട്ടയം പാലായിൽ മയക്കുമരുന്ന് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിനാണ് പിടിയിലായത് കാൻസർ രോഗികൾക്ക് രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇൻജെക്ഷനായ മെഫൻടർമിൻ സൾഫേറ്റിന്റെ 300 ഇൻജക്ഷൻ പായ്ക്കറ്റുമായാണ് ഇയാൾ പിടിയിലായത് കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് ഇയാൾ മരുന്ന് വരുത്തിയത്. പാലാ റേഞ്ച് എക്‌സൈസിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›