കണ്ണൂരിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി; തീരുമാനം രണ്ട് ദിവസത്തിനകം

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ തന്നെ മത്സരിക്കാനാണ് സാധ്യതയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ കോൺഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടക കക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽ
 

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ തന്നെ മത്സരിക്കാനാണ് സാധ്യതയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ കോൺഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടക കക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽ ഡി എഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു