{"vars":{"id": "89527:4990"}}

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നോവൽ ഹരിത സാവിത്രിയുടെ സിൻ

 
[ad_1]

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതക്കുള്ള പുരസ്‌കാരം കൽപ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രി എഴുതിയ സിൻ ആണ് മികച്ച നോവൽ

എംആർ രാഘവ വാര്യർ, സിഎൽ ജോസ് എന്നിവർ സാഹിത്യ ഫെല്ലോഷിപ്പിന് അർഹരായി. കെവി കുമാരൻ, പികെ ഗോപി, പ്രേമ ജയകുമാർ, ബക്കളം ദാമോദരൻ, എം രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം.
 


[ad_2]