കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍; സര്‍വീസ് ഭാഗികമായി മുടങ്ങി

കൊച്ചി മെട്രോയുടെ സര്വീസ് തടസ്സപ്പെട്ടു. വൈറ്റില മുതല് തൈക്കൂടം വരെയുള്ള ട്രാക്കിലാണ് സര്വീസ് തടസ്സപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണം രാവിലെ എട്ടേ മുക്കാലോടെ സര്വീസ് നിര്ത്തിവെക്കുകയായിരുന്നു. തകരാര്
 

കൊച്ചി മെട്രോയുടെ സര്‍വീസ് തടസ്സപ്പെട്ടു. വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്കിലാണ് സര്‍വീസ് തടസ്സപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണം

രാവിലെ എട്ടേ മുക്കാലോടെ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു