{"vars":{"id": "89527:4990"}}

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

 
[ad_1]

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്. 

കാറിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകൾ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ കാർ ആളിക്കത്തുകയും ചെയ്തു. മലപ്പുറം സ്വദേശിയുടേതാണ് കാർ.
 


[ad_2]