ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കർ കൂടിക്കാഴ്ച നടത്തി; അതൃപ്തി തുറന്നുപറഞ്ഞ് ഗവർണറും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് സ്പീക്കർ ഗവർണറെ കണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ ആയിരുന്നു സന്ദർശനം ്പ്രത്യേക നിയമസഭാ
 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് സ്പീക്കർ ഗവർണറെ കണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ ആയിരുന്നു സന്ദർശനം

്പ്രത്യേക നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കെയാണ് സന്ദർശനം. പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതിയും സ്പീക്കർ ഉന്നയിച്ചു. അതേസമയം അനുമതി ചോദിച്ച രീതിയിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു.