തിരുവനന്തപുരം കിളിമാനൂരിൽ കാർ അപകടത്തിൽ നാല് പേർ മരിച്ചു

തിരുവനന്തുപരം കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു കയറുകയായിരുന്നു വെഞ്ഞാറുമ്മൂട്, കഴക്കൂട്ടം
 

തിരുവനന്തുപരം കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു കയറുകയായിരുന്നു

വെഞ്ഞാറുമ്മൂട്, കഴക്കൂട്ടം സ്വദേശികളായ ഷെമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു