തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിലെത്തിയ ഗൂഢല്ലൂർ സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം
 

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിലെത്തിയ ഗൂഢല്ലൂർ സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മുഹമ്മദ് നാസറാണ് പിടിയിലായത്. ജ്യൂസറിന്റെ മോട്ടോറിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു സ്വർണം