പിണറായി വിജയൻ വർഗീയ പ്രസംഗം നടത്തുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ വികസന സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷ
 

മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ വികസന സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയം സംബന്ധിച്ച നിലപാടിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. സിപിഎമ്മിന് ശബരിമല വിഷയത്തിൽ ഏകീകൃത നിലപാടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. നേരത്തെ യുവതി പ്രവേശന വിധി വന്നപ്പോൾ സ്ത്രീകൾ കയറുന്നതിനെ അംഗീകരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഒരു മറുപടിയും പറയാതെ പോയ ആളാണ് മുല്ലപ്പള്ളി