മദ്യപാനത്തിനിടെയുണ്ടായ തർക്കം; പെരുമ്പാവൂരിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

പെരുമ്പാവൂരിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂർ സ്വദേശി മണിയാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്. തൂമ്പ കൈ കൊണ്ടുള്ള
 

പെരുമ്പാവൂരിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂർ സ്വദേശി മണിയാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്. തൂമ്പ കൈ കൊണ്ടുള്ള അടിയേറ്റാണ് മണി മരിച്ചത്. മണിയുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു