വയനാട് സുൽത്താൻ ബത്തേരിയിൽ ബിരുദ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജന്റെ മകൾ ശ്രീഷ്ണ(19) യാണ് മരിച്ചത്. വീടിനികത്ത് മരിച്ച നിലയിലാണ് ബന്ധുക്കൾ
 

വയനാട് സുൽത്താൻ ബത്തേരിയിൽ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജന്റെ മകൾ ശ്രീഷ്ണ(19) യാണ് മരിച്ചത്. വീടിനികത്ത് മരിച്ച നിലയിലാണ് ബന്ധുക്കൾ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ്. അമ്പലവയൽ പോലിസ് ഇൻക്വസ്റ്റ് നടത്തി. അമ്മ: ശ്രീജ. സഹോദരി: ശ്രീഷ്മ.