വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്​പെഷ്യൽ ട്രെയിൻ 14 മുതൽ

പാലക്കാട്: വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ (08567) ജനുവരി 14ന് സർവിസ് ആരംഭിക്കും. വ്യാഴാഴ്ചകളിൽ വൈകീട്ട് 7.25ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.50ന് കൊല്ലത്ത് എത്തും.
 

പാലക്കാട്​: വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ (08567) ജനുവരി 14ന്​ സർവിസ്​ ആരംഭിക്കും. വ്യാഴാഴ്ചകളിൽ വൈകീട്ട്​ 7.25ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട്​ പിറ്റേന്ന്​ ഉച്ചക്ക്​ 1.50ന്​ കൊല്ലത്ത്​ എത്തും.

കൊല്ലം-വിശാഖപട്ടണം ​പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ (08568) ജനുവരി 15ന്​ സർവിസ്​ ആ​രംഭിക്കും. വെള്ളിയാഴ്ചകളിൽ വൈകീട്ട്​ 7.35ന് കൊല്ലത്തു നിന്ന് പുറപ്പെട്ട്​ പിറ്റേന്ന്​ രാത്രി 11.40ന് വിശാഖപട്ടണത്ത് എത്തും.