വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തി; മലപ്പുറത്ത് മെക്കാനിക്കൽ എഞ്ചിനീയർ അറസ്റ്റിൽ

വീട്ടിൽ കഞ്ചാവ് വളർത്തിയതിന് മലപ്പുറത്ത് മെക്കാനിക്കൽ എഞ്ചിനീയർ അറസ്റ്റിൽ. വീടിന്റെ ടെറസിലാണ് മൂപ്പതുകാരൻ കഞ്ചാവ് വളർത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 59 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ
 

വീട്ടിൽ കഞ്ചാവ് വളർത്തിയതിന് മലപ്പുറത്ത് മെക്കാനിക്കൽ എഞ്ചിനീയർ അറസ്റ്റിൽ. വീടിന്റെ ടെറസിലാണ് മൂപ്പതുകാരൻ കഞ്ചാവ് വളർത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 59 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ വളർത്തിയ കഞ്ചാവു ചെടികകൾ കണ്ടെടുത്തത്.