ശബരിമലയിൽ തീർഥാടകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആന്ധ്ര വിജയനഗർ സ്വദേശി കാമേശ്വര റാവു (40) ആണ് മരിച്ചത്. രാവിലെ 11.30ഓടെ നീലിമല കയറുമ്പോഴാണ്
 

ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആന്ധ്ര വിജയനഗർ സ്വദേശി കാമേശ്വര റാവു (40) ആണ് മരിച്ചത്. രാവിലെ 11.30ഓടെ നീലിമല കയറുമ്പോഴാണ് സംഭവം. ആന്ധ്രയിൽ നിന്നെത്തിയ 28 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കാമേശ്വര റാവു