{"vars":{"id": "89527:4990"}}

സ്‌കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് സർവീസ് റോഡിലേക്ക് മറിഞ്ഞു; യുവതി മരിച്ചു, 2 പേർക്ക് പരുക്ക്

 
[ad_1]

തിരുവനന്തപുരം വെൺപാലവട്ടത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കുഞ്ഞടക്കം രണ്ട് പേർക്ക് പരുക്കേറ്റു. മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴെയുള്ള സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. 

കോവളം വെള്ളാർ സ്വദേശി സിമിയാണ്(35) മരിച്ചത്. സഹോദരി സിനി(32), സിമിയുടെ മകൾ ശിവന്യ(3) എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 


[ad_2]